• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി 2200 കോടി രൂപ അനുവദിച്ചു

cntv team by cntv team
March 24, 2025
in UPDATES
A A
ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി 2200 കോടി രൂപ അനുവദിച്ചു
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാർഥികളുടെ പൊസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒഇസി, ഒബിസി (എച്ച്), എസ്‌ഇബിസി വിഭാഗങ്ങളുടെ 2021–-22 മുതൽ ഈ വർഷംവരെയുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ തുക പുർണമായും വിതരണം ചെയ്യുന്നതിന്‌ ആവശ്യമായ തുക ലഭ്യമാക്കിയതായും ധനകാര്യ മന്ത്രി വ്യക്തമാക്കി. ഈ സാമ്പത്തിക വർഷത്തിൽ ആകെ 358 കോടി രൂപയാണ്‌ ഈ ആവശ്യത്തിനായി അനുവദിച്ചത്‌. ബജറ്റ്‌ വിഹിതം 40 കോടി രൂപയായിരുന്നു. ഇതിനൊപ്പം 18 കോടി രൂപകൂടി അധിക ധനാനുമതിയായി നൽകി. 100 കോടി രൂപ ഉപധനാഭ്യർഥന വഴിയും അനുവദിച്ചു. ഇതിന്റെ തുടർച്ചയായാണ്‌ മുൻവർഷങ്ങളിലേതടക്കം കുട്ടികൾക്ക്‌ അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൂർണമായും വിതരണം ചെയ്യുന്നതിനുള്ള തുക ലഭ്യമാക്കിയത്‌.

Related Posts

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു
UPDATES

August 2, 2026
95
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

30
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

115
മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
179
മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി

92
ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

396
Next Post
ഷിബില കൊലപാതക കേസ്; പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനു പോലീസ് കസ്റ്റഡിയില്‍ വിട്ടു

Recent News

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

August 2, 2026
95
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

August 2, 2026
30
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 2, 2026
115
മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
179
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025