• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്‌കൂള്‍ സമയത്തിലെ മാറ്റം; സര്‍ക്കാര്‍ വാദം അംഗീകരിക്കില്ല, സമരത്തിനിറങ്ങുമെന്ന് സമസ്ത

cntv team by cntv team
July 10, 2025
in Kerala
A A
സ്‌കൂള്‍ സമയത്തിലെ മാറ്റം; സര്‍ക്കാര്‍ വാദം അംഗീകരിക്കില്ല, സമരത്തിനിറങ്ങുമെന്ന് സമസ്ത
0
SHARES
192
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളുടെ പഠന സമയം മാറ്റിയതിനെതിരെ സമരത്തിലേക്കെന്ന് സമസ്ത. മദ്രസ പഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് സമസ്തയുടെ ആവശ്യം. സര്‍ക്കാര്‍ നീക്കത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സെപ്റ്റംബര്‍ 30-ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്ന് സമസ്ത അറിയിച്ചു.മദ്രസ പഠനത്തെ ബാധിക്കാതെ തന്നെ സ്‌കൂള്‍ സമയം കൂട്ടാം. അതിന് സര്‍ക്കാര്‍ ചര്‍ച്ച നടത്തണം എന്നും സമസ്ത നേതൃത്വം ആവശ്യപ്പെട്ടു. സ്‌കൂള്‍ സമയ മാറ്റത്തില്‍ അന്തിമ വിജയം വരെ സമസ്ത പോരാടുമെന്നുംസമയത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും ജനറല്‍ സെക്രട്ടറി എംടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു.മദ്രസ സമയം വളരെ കൃത്യമാണ്. ആ സമയത്തില്‍ ഒരിക്കലും മാറ്റം വരുത്താന്‍ ആകില്ല സര്‍ക്കാര്‍ ആലോചിച്ച് ഉത്തമമായ തീരുമാനം എടുക്കമെന്നും കൂടിയാലോചനകള്‍ നടത്തണമെന്നും അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു.ഹൈസ്‌കൂള്‍ സമയം മാത്രമാണ് മാറ്റിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ ആകില്ല. ഹൈസ്‌കൂളുകളില്‍ പഠിക്കുന്ന പലവിദ്യാര്‍ത്ഥികളും മദ്രസാ വിദ്യാര്‍ത്ഥികളാണ്, അവരുടെ പഠനത്തെ സമയമാറ്റം ബാധിക്കും. ഹൈസ്‌കൂളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുപി സ്‌കൂളുകളും ഹൈസ്‌കൂളുകളുടെ സമയത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റ് കുട്ടികളുടെ പഠനത്തേയും ഇത് ബാധിക്കുമെന്നും സമസ്ത വാദിക്കുന്നു.സമയമാറ്റത്തില്‍നിന്ന് പിന്മാറണമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് മുഖവിലയ്ക്ക് എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും സംഘടന ആരോപിക്കുന്നു.

Related Posts

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
Kerala

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
243
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി
Kerala

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
113
എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു
Kerala

എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു

November 7, 2026
47
മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ
Crime

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

November 7, 2026
225
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു
Kerala

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

November 7, 2026
561
സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍
Kerala

സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍

November 7, 2026
34
Next Post
ഫ്രഞ്ച് കരുത്തിന് മുന്നിൽ റയലും വീണു; ക്ലബ് ലോകകപ്പിൽ പിഎസ്ജി-ചെൽസി ഫൈനൽ

ഫ്രഞ്ച് കരുത്തിന് മുന്നിൽ റയലും വീണു; ക്ലബ് ലോകകപ്പിൽ പിഎസ്ജി-ചെൽസി ഫൈനൽ

Recent News

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

November 8, 2026
2
ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

November 8, 2026
3
മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും

മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും

November 8, 2026
2
സാമൂഹിക മാറ്റത്തിന് കൂട്ടായ ഇടപെടലുകൾ അനിവാര്യം:ഷിഹാബ് പൂക്കോട്ടൂർ

സാമൂഹിക മാറ്റത്തിന് കൂട്ടായ ഇടപെടലുകൾ അനിവാര്യം:ഷിഹാബ് പൂക്കോട്ടൂർ

November 8, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025