വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ യൂണിറ്റ് വ്യാപാരദിനം ആചരിച്ചു
ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ യൂണിറ്റ് വ്യാപാരദിനം ആചരിച്ചു.പതാക ഉയർത്തിയതിന് ശേഷം മധുര വിതരണം നടത്തി.തുടര്‍ന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ...








