ഈ ഓണത്തിന് ഒരു ട്രെയിന്‍ യാത്രയാകാം; ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകളുമായി റെയില്‍വേ
ഓണത്തിന് ഒരു അടിപൊളി ട്രെയിന്‍ യാത്ര ആയാലോ? ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകളുമായി റെയില്‍വേ എത്തുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള ടൂര്‍ ടൈംസാണ്...