ദാരിദ്ര്യത്തില്‍ ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസിയല്ലെന്ന് മന്ത്രി; പുത്തന്‍ പരിഷ്‌കാരങ്ങളുമായി ആനവണ്ടി
തിരുവനന്തപുരം: ദാരിദ്ര്യവും പഞ്ഞവും കൊണ്ടു ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസിയല്ല ഇനിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുതിയ ബസുകള്‍ ഈ മാസം അവസാനം എത്തും....