പി ചിത്രൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരം നേടിയ സി ശിവശങ്കരൻ മാസ്റ്ററെ ആദരിച്ചു
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ രക്ഷാധികാരിയുംഅഭ്യുദയകാംഷിയുമായ സി ശിവശങ്കരൻ മാസ്റ്ററെ പുരസ്കാര ലബ്ധിയിൽ ആദരിച്ചു. മാസ്റ്ററുടെ വസതിയിൽ വെച്ചു നടന്ന അനുമോദനയോഗത്തിൽ എ പി ശ്രീധരൻ മാസ്റ്റർ...