വായനയുടെ പുതിയ വാതായനങ്ങൾ തേടി’പെരുമുക്ക് സ്കൂളിലെ വിദ്യാർത്ഥികൾ പന്താവൂർ നളന്ദ വായനശാല സന്ദർശിച്ചു
ചങ്ങരംകുളം:വായന മാസാചരണത്തോടനുബന്ധിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പന്താവൂർ നളന്ദ വായനശാല സന്ദർശിച്ചു. 'ജീവിത വിജയത്തിൽ വായ നയുടെ പങ്ക് 'എന്ന...