കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ്സ് റോഡരികില്‍ കാനയില്‍ വീണു
സ്വകാര്യ ബസ്സ്നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡരികിലെ കാനയിലേക്ക് ചരിഞ്ഞു. കാണിപ്പയ്യൂർ കെംടെക് അക്വാ സ്ഥാപനത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.തൃശ്ശൂർ - കുറ്റിപ്പുറം റൂട്ടിൽ...