പരാമർശങ്ങൾ വ്യക്തിപരം, ബിജെപിക്ക് ബന്ധമില്ല’: സുപ്രീം കോടതിക്കെതിരായ വിമർശനങ്ങൾ തള്ളി ബിജെപി
ന്യൂഡൽഹി∙ സുപ്രീം കോടതിക്കെതിരെ പാർട്ടി അംഗങ്ങൾ നടത്തിയ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് ബിജെപി. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ...