വാട്സാപ്പ് വഴി ബിരുദ പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവം: പ്രിൻസിപ്പലിനെതിരെ കേസെടുത്തു
കണ്ണൂർ സർവകലാശാല അവസാന സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങൾ വിദ്യാർഥികൾക്കു ചോർത്തി നൽകിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെതിരെ കേസെടുത്തു. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ്...