എഴുത്ത് സാംസ്കാരിക പ്രവർത്തനത്തിന് ശക്തി നൽകുന്നു:ഡോക്ടര്‍ വർഗീസ് ജോർജ്
ഇന്നത്തെ സമൂഹത്തിൽ എഴുത്ത് സമൂഹത്തിന് നൽകുന്ന ശക്തി ചെറുതല്ല എന്നും എഴുത്തുകാർക്ക് നിലപാട് ഉണ്ടാകുമ്പോൾ അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകുന്നു എന്നും ഡോ: വർഗീസ് ജോർജ് പറഞ്ഞു....