• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരി സോക്കർ അസോസിയേഷ അഖിലേന്ത്യാഫുട്ബോൾ മേളക്ക് തുടക്കമായി

cntv team by cntv team
April 6, 2025
in UPDATES
A A
ചാലിശേരി സോക്കർ അസോസിയേഷ അഖിലേന്ത്യാഫുട്ബോൾ മേളക്ക് തുടക്കമായി
0
SHARES
117
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന മൂന്നാമത് അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ മേളക്ക് ചാലിശ്ശേരിയില്‍ തുടക്കമായി.വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട് ഫുട്ബോള്‍ മേള ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ കൺവീനർ എം.എം അഹമ്മദുണ്ണി പതാക ഉയർത്തി.സംഘാടക സമിതി ചെയർമാൻ വി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ.കുഞ്ഞുണ്ണി ,
പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ ,പിവി രജീഷ് കുമാർ,വിഎസ് ശിവാസ് , സഹയാത്ര സെക്രട്ടറി വാസുണ്ണി പട്ടാഴി,യൂസഫ് പണിക്കവീട്ടിൽ,കോർഡിനേറ്റർ ടികെ സുനിൽ കുമാർ ,ട്രഷറർ ജ്യോതിദേവ് എന്നിവർ സംസാരിച്ചു.

വിശ്ഷിടാതിഥികൾ ടീമംഗങ്ങളെ പരിചയപ്പെട്ടു.രാത്രി മെയിൻ റോഡ് മുതല്‍ സെൻ്റർ വരെ വിളംബര ഘോഷയാത്രയും
ഉദ്ഘാടനത്തിൻ്റ ഭാഗമായി ഫേൻസി വെടിക്കെട്ടും നടന്നു.ഉദ്ഘാടന മൽസരത്തിൻ്റെ ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച് മുന്നിട്ട് നിന്ന ലിൻഷമണ്ണാർക്കാടിനെതിരെ ഹണ്ടേഴ്സ് കൂത്ത്പറമ്പ് ഒരു ഗോൾ തിരിച്ചടിച്ചു. വാശിയേറിയ കളിയിൽ ലിൻഷ മണ്ണാർക്കാട് വിജയിച്ചു.ഫുട്ബോള്‍ മേളയുടെ ആദ്യദിനത്തില്‍ മത്സരം കാണുവാൻ ആയിരങ്ങളാണ് സ്റ്റേഡിയത്തിലെത്തിയത്

Related Posts

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി
UPDATES

May 31, 2026
114
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

9
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

10
ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

22
നന്നംമുക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ അംഗണവാടി പ്രവേശനോത്സവം നടത്തി

17
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

68
Next Post
വഖഫ് ബി ജെ പിയുടെയും ആർ എസ് എസിന്റെയും രാഷ്ട്രീയ ആയുധം,​ വിമർശനവുമായി പിണറായി വിജയൻ

Recent News

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
114
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

May 31, 2026
9
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

May 31, 2026
10
ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

May 31, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025