റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു
എടപ്പാൾ:അടിസ്ഥാന വികസനത്തിൽ പോലും ശ്രദ്ധ നൽകാത്ത എടപ്പാൾ ഗ്രാമപഞ്ചായത്ത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയെന്ന് കെ.പി.സി.സി അംഗം അഡ്വ.എ.എം രോഹിത് അഭിപ്രായപ്പെട്ടു.8,9,10 വാർഡുകളിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് യു.ഡി.എഫ്...