എടപ്പാൾ: നടുവട്ടത്ത് താമസിച്ചിരുന്ന നെടുമറ്റുമ്മൽ രാമകൃഷ്ണൻ മകൻ ഡോ: സജി രാമകൃഷ്ണൻ (56)നിര്യാതനായി.കുറ്റിപ്പുറം ഗവ:താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസറായിരുന്നു.മാതാവ്: ശാരദ ഭാര്യ:ഡോ: ആശ( ശിശുരോഗ വിദഗ്ധ പെരിന്തൽമണ്ണ )മക്കൾ: ഗൗരി നിരഞ്ജന, ലക്ഷ്മി നിരുപമ സഹോദരങ്ങൾ:രാജീവ്,ജ്യോതിലക്ഷ്മി.സംസ്കാരം തിങ്കളാഴ്ച ഏങ്ങണ്ടിയൂരിൽ .







