ആലുവയില്‍ ജിം ട്രെയിനറുടെ കൊലപാതകം;മണിക്കൂറുകൾക്കകം പ്രതി പൊലീസ് പിടിയിൽ
ആലുവയിലെ യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. ജിം ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറമ്പിൽ കൃഷ്‌ണ പ്രതാപ് (25)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്ഥാപനത്തിലെ...