• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 14, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനായി യോഗ്യത നേടി മുഹമ്മദ് ആമില്‍

ckmnews by ckmnews
October 18, 2024
in UPDATES
A A
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനായി യോഗ്യത നേടി മുഹമ്മദ് ആമില്‍
0
SHARES
597
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനായി യോഗ്യത നേടി മുഹമ്മദ് ആമില്‍.മലപ്പുറം ജില്ലാ തല ഇൻക്ലൂസീവ് കായിക മേളയിൽ നിന്നും തിരഞ്ഞെടുത്ത ടീമിലേക്കാണ് മുഹമ്മദ്‌ ആമിൽ ന് സെലക്ഷൻ ലഭിച്ചത്.മൂക്കുതല ചേലക്കടവ് പടിഞ്ഞാറ്റുമുറി നസീർ റുക്‌സാന എന്നിവരുടെ മകനാണ് മുഹമ്മദ് ആമില്‍. മൂക്കുതല വടക്കുമുറി എസ് എസ് എം യുപി സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി യാണ് ഈ മിടുക്കന്‍

Related Posts

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
UPDATES

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

August 14, 2025
12
ചങ്ങരംകുളം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക്ക് പരിഷ്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു
UPDATES

ചങ്ങരംകുളം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക്ക് പരിഷ്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു

August 14, 2025
240
സംഭരിച്ച നെല്ലിന്റെ പണം ലഭ്യമായില്ല,ചിങ്ങം ഒന്ന് ആഘോഷ പരിപാടികൾ കോൺഗ്രസ്സ്‌ ബഹിഷ്കരിക്കും
UPDATES

സംഭരിച്ച നെല്ലിന്റെ പണം ലഭ്യമായില്ല,ചിങ്ങം ഒന്ന് ആഘോഷ പരിപാടികൾ കോൺഗ്രസ്സ്‌ ബഹിഷ്കരിക്കും

August 14, 2025
23
അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ഡിഗ്രി, എം എ കോഴ്സുകളിൽ അഡ്മിഷൻ നേടിയ നവാഗത വിദ്യാർത്ഥി സംഗമവും അവാർഡ് ദാനവും നടന്നു
UPDATES

അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ഡിഗ്രി, എം എ കോഴ്സുകളിൽ അഡ്മിഷൻ നേടിയ നവാഗത വിദ്യാർത്ഥി സംഗമവും അവാർഡ് ദാനവും നടന്നു

August 14, 2025
24
ആലംകോട് പ്രവാസി കൂട്ടായ്മ അംഗനവാടിയിലേക്ക് സൗജന്യമായി ഫാനുകള്‍ സമ്മാനിച്ചു
UPDATES

ആലംകോട് പ്രവാസി കൂട്ടായ്മ അംഗനവാടിയിലേക്ക് സൗജന്യമായി ഫാനുകള്‍ സമ്മാനിച്ചു

August 14, 2025
22
തൃശൂർ മോഡൽ വോട്ട് ചേർക്കലും വിജയവും സംസ്ഥാന വ്യാപകമായി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കുമെന്ന്കെ കെ സുരേന്ദ്രൻ
UPDATES

തൃശൂർ മോഡൽ വോട്ട് ചേർക്കലും വിജയവും സംസ്ഥാന വ്യാപകമായി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കുമെന്ന്കെ കെ സുരേന്ദ്രൻ

August 13, 2025
204
Next Post
സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എംവി ഗോവിന്ദൻ’സരിനെ ഏറ്റെടുത്തു പാർട്ടി പ്രവർത്തകർ’ചേലക്കരയില്‍ യുആർ പ്രദീപ് തന്നെ

സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എംവി ഗോവിന്ദൻ'സരിനെ ഏറ്റെടുത്തു പാർട്ടി പ്രവർത്തകർ'ചേലക്കരയില്‍ യുആർ പ്രദീപ് തന്നെ

Recent News

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ; കണ്ടെത്തിയത് സ്കൂളിലെ ശുചിമുറിയിൽ നിന്ന്

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ; കണ്ടെത്തിയത് സ്കൂളിലെ ശുചിമുറിയിൽ നിന്ന്

August 14, 2025
2
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം:കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന് രാത്രിയിൽ

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം:കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന് രാത്രിയിൽ

August 14, 2025
6
വോട്ട് ക്രമക്കേടിൽ ബിജെപിയെ പ്രതിരോധത്തിലാക്കാനൊരുങ്ങി വി എസ് സുനിൽകുമാർ; കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടും

വോട്ട് ക്രമക്കേടിൽ ബിജെപിയെ പ്രതിരോധത്തിലാക്കാനൊരുങ്ങി വി എസ് സുനിൽകുമാർ; കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടും

August 14, 2025
2
ആലപ്പുഴ എക്സ്പ്രസിൽ നിന്ന് വേർപ്പെടുത്തിയ കോച്ചിൽ സ്ത്രീയുടെ മൃതദേഹം; പുഴുവരിച്ച് അഴുകിയ നിലയിൽ, അന്വേഷണം

ആലപ്പുഴ എക്സ്പ്രസിൽ നിന്ന് വേർപ്പെടുത്തിയ കോച്ചിൽ സ്ത്രീയുടെ മൃതദേഹം; പുഴുവരിച്ച് അഴുകിയ നിലയിൽ, അന്വേഷണം

August 14, 2025
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025