• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളീയനും കുട്ട്യോളും’ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ആഘോഷം

ckmnews by ckmnews
November 3, 2026
in UPDATES
A A
കേരളീയനും കുട്ട്യോളും’ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ആഘോഷം
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

‘വെളിയങ്കോട്: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘കേരളീയനും കുട്ട്യോളും’ പരിപാടി ശ്രദ്ധേയമായി. കേരളപ്പിറവി ദിനത്തിൽ ജനിച്ച ടി.പി. കേരളീയനുമായി വിദ്യാർത്ഥികൾ സംവദിച്ചു. നാടിന്റെ തനിമയും പരമ്പരാഗത സംസ്കാരവും ഉണർത്തുന്ന ഓർമ്മകൾ പങ്കുവെച്ചായിരുന്നു കേരളപ്പിറവി ദിനാഘോഷം. പിടിഎ പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ ടി. ഗിരിവാസൻ, അംഗം സലീം, എച്ച്.എം. ഇൻചാർജ് കെ. ജയശ്രീ, അധ്യാപകരായ ജോസഫ് ആന്റണി, രാഖില പിടിഎ, എസ്എംസി, എംപിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Related Posts

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,എം.ജി. രാജമാണിക്യത്തെ മാറ്റി എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ
UPDATES

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,എം.ജി. രാജമാണിക്യത്തെ മാറ്റി എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

November 3, 2026
4
മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ

6
ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം’പ്രതികൾ കുറ്റം സമ്മതിച്ചു’ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെ

51
ഗുണ്ട – മാഫിയ – പോലീസ് കൂട്ട് കെട്ടിനെതിരെ മുസ്‌ലിംലീഗ് വ്യാഴാഴ്ച ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

15
ചങ്ങരംകുളത്ത് ഇന്‍സെറ്റ് മാര്‍ക്കറ്റിങ് നടത്തിയിരുന്ന പടിഞ്ഞാറങ്ങാടി സ്വദേശി രഞ്ജിത്ത് നിര്യാതനായി

November 2, 2026
939
ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

655
Next Post
ഗുണ്ട – മാഫിയ – പോലീസ് കൂട്ട് കെട്ടിനെതിരെ മുസ്‌ലിംലീഗ് വ്യാഴാഴ്ച ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

ഗുണ്ട - മാഫിയ - പോലീസ് കൂട്ട് കെട്ടിനെതിരെ മുസ്‌ലിംലീഗ് വ്യാഴാഴ്ച ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

Recent News

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,എം.ജി. രാജമാണിക്യത്തെ മാറ്റി എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,എം.ജി. രാജമാണിക്യത്തെ മാറ്റി എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

November 3, 2026
4
മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ

മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ

November 3, 2026
6
ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം’പ്രതികൾ കുറ്റം സമ്മതിച്ചു’ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെ

ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം’പ്രതികൾ കുറ്റം സമ്മതിച്ചു’ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെ

November 3, 2026
51
ഗുണ്ട – മാഫിയ – പോലീസ് കൂട്ട് കെട്ടിനെതിരെ മുസ്‌ലിംലീഗ് വ്യാഴാഴ്ച ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

ഗുണ്ട – മാഫിയ – പോലീസ് കൂട്ട് കെട്ടിനെതിരെ മുസ്‌ലിംലീഗ് വ്യാഴാഴ്ച ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

November 3, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025