‘ഓൺലൈൻ ട്രേഡിങ് ചെയ്ത് കോടികളുടെ ലാഭം ഉണ്ടാക്കാം’ വടകര സ്വദേശി ഒരു കോടി കൊടുത്തു, ഒടുവിൽ തട്ടിപ്പിൽ അറസ്റ്റ്
വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വടകര സ്വദേശിയുടെ ഒരു കോടി രൂപയോളം തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കാസര്‍ക്കോട് ഉപ്പള സ്വദേശി മുഹമ്മദ് ഇന്‍ഷാദിനെയാണ് വടകര സൈബര്‍...