പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു
ഇസ്‍ലാമാബാദ്: പാകിസ്താനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലാണ് ബോംബ്...