• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home International

പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്​ഫോടനം; 24 പേർ കൊല്ലപ്പെട്ടു

ckmnews by ckmnews
November 9, 2024
in International
A A
പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്​ഫോടനം; 24 പേർ കൊല്ലപ്പെട്ടു
0
SHARES
138
VIEWS
Share on WhatsappShare on Facebook

ഇസ്‍ലാമാബാദ്: പാകിസ്താനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ ബോംബ് സ്​ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്.പ്രാരംഭ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാവേർ ബോംബാക്രമണമെന്നാണ് റിപ്പോർട്ട്. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റെയിൽവേ സ്‌റ്റേഷനിലെ ബുക്കിംഗ് ഓഫീസിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്‌ഫോടനസമയത്ത് ട്രെയിനിൽ കയറാനെത്തിയവർ പ്ലാറ്റ്‌ഫോമിൽ തടിച്ചുകൂടിയിരുന്നു.മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ബലോച്വാസ് പറഞ്ഞു. സ്​ഫോടനസമയത്ത് ഏകദേശം 100 പേരെങ്കിലും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌ഫോടനത്തിൽ പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂര പൂർണമായും തകർന്നു. ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ പാകിസ്താൻ ഭരണകൂടം റെയിൽവേയോട് ആവശ്യപ്പെട്ടു.

Related Posts

ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ വർദ്ധനവുമായി ആർടിഎ
International

ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ വർദ്ധനവുമായി ആർടിഎ

August 6, 2025
ജപ്പാൻ്റെ പസഫിക് തീരത്ത് റെക്കോർഡ് ഉയരത്തിൽ തിരമാലകൾ; അടിച്ചുകയറി സുനാമി; ഒഴിപ്പിക്കൽ തുടരുന്നു
International

ജപ്പാൻ്റെ പസഫിക് തീരത്ത് റെക്കോർഡ് ഉയരത്തിൽ തിരമാലകൾ; അടിച്ചുകയറി സുനാമി; ഒഴിപ്പിക്കൽ തുടരുന്നു

July 30, 2025
സൗദി അറേബ്യയില്‍ ജോലി തേടുന്നവരുടെ ശ്രദ്ധക്ക് : വർക്ക് വിസയിൽ വലിയ മാറ്റം നടപ്പിലാക്കി സൗദി അറേബ്യ
International

സൗദി അറേബ്യയില്‍ ജോലി തേടുന്നവരുടെ ശ്രദ്ധക്ക് : വർക്ക് വിസയിൽ വലിയ മാറ്റം നടപ്പിലാക്കി സൗദി അറേബ്യ

July 29, 2025
50 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നുവീണു;  യാത്രികരെല്ലാം മരിച്ചതായി സൂചന
International

50 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നുവീണു; യാത്രികരെല്ലാം മരിച്ചതായി സൂചന

July 24, 2025
സൗദിയിൽ പുതിയ ലോ കോസ്റ്റ് എയർലൈൻ പദ്ധതി പ്രഖ്യാപിച്ചു
Gulf News

സൗദിയിൽ പുതിയ ലോ കോസ്റ്റ് എയർലൈൻ പദ്ധതി പ്രഖ്യാപിച്ചു

July 21, 2025
2025-ൽ റെക്കോർഡ് നേട്ടം: ആദ്യ ആറുമാസത്തിൽ 1.58 കോടി യാത്രക്കാരെ സ്വീകരിച്ച് അബുദാബി വിമാനത്താവളങ്ങൾ
Gulf News

2025-ൽ റെക്കോർഡ് നേട്ടം: ആദ്യ ആറുമാസത്തിൽ 1.58 കോടി യാത്രക്കാരെ സ്വീകരിച്ച് അബുദാബി വിമാനത്താവളങ്ങൾ

July 21, 2025
Next Post
ആണ്‍സുഹൃത്ത് ബന്ധത്തിൽ നിന്ന് പിന്മാറിയ മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആണ്‍സുഹൃത്ത് ബന്ധത്തിൽ നിന്ന് പിന്മാറിയ മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Recent News

നടൻ വിനായകന്റെ മാനസിക നില പരിശോധിക്കണെമെന്ന് ആവശ്യം; പരാതി യേശുദാസിനും അടൂരിനുമെതിരെ അസഭ്യവർഷത്തിൽ

നടൻ വിനായകന്റെ മാനസിക നില പരിശോധിക്കണെമെന്ന് ആവശ്യം; പരാതി യേശുദാസിനും അടൂരിനുമെതിരെ അസഭ്യവർഷത്തിൽ

August 7, 2025
പുനര്‍ഗേഹം പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാറ്റുകള്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കെെമാറും

പുനര്‍ഗേഹം പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാറ്റുകള്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കെെമാറും

August 7, 2025
ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്‌റ്റേഴ്‌സ്, ഐഎസ്എല്ലില്‍ പ്രതിസന്ധി രൂക്ഷം

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്‌റ്റേഴ്‌സ്, ഐഎസ്എല്ലില്‍ പ്രതിസന്ധി രൂക്ഷം

August 7, 2025
രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിൻ

രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിൻ

August 7, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025