ആവശ്യപ്പെടാതെ സ്ത്രീധനം നൽകിയ ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യുവാവ്
സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിലുള്ള കേസുകൾ എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ ആവശ്യപ്പെടാതെ സ്ത്രീധനം നൽകിയ ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു യുവാവ്. തനിക്ക് സ്ത്രീധനം നൽകിയതിന്...