• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 6, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home NEWS NOW

നാല് ക്യാപ്റ്റൻമാർ സഞ്ജുവിൻ്റെ ഒരു പതിറ്റാണ്ട് നശിപ്പിച്ചെന്ന് പിതാവ്

ckmnews by ckmnews
November 9, 2024
in NEWS NOW
A A
നാല് ക്യാപ്റ്റൻമാർ സഞ്ജുവിൻ്റെ ഒരു പതിറ്റാണ്ട് നശിപ്പിച്ചെന്ന് പിതാവ്
0
SHARES
364
VIEWS
Share on WhatsappShare on Facebook

സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ച മുന്‍ ക്യാപ്റ്റന്‍മാര്‍ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത്ത് ശര്‍മ, രാഹുല്‍ ദ്രാവിഡ് എന്നിവരാണെന്ന് തുറന്നടിച്ച് പിതാവ് സാംസണ്‍ വിശ്വനാഥ്. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യിൽ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് സാംസൻ്റെ പ്രതികരണം.കോച്ച് ഗൗതം ഗംഭീറിനും ടി20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനും നന്ദിയെന്നും രണ്ട് സെഞ്ചുറികളും അവര്‍ക്ക് സമര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. നഷ്ടമായ പത്ത് വര്‍ഷം ഇനി തിരിച്ചുപിടിക്കും. സെഞ്ചുറി നേട്ടത്തില്‍ അതിയായ സന്തോഷമുണ്ട്.ബംഗ്ലാദേശിനോട് സെഞ്ചുറി നേടിയതില്‍ സഞ്ജുവിനെ മുൻ ഇന്ത്യൻ താരം ശ്രീകാന്ത് പരിഹസിച്ചതിനെയും സാംസൺ വിമർശിച്ചു. 26 റണ്‍സ് അടിച്ച ശ്രീകാന്ത് ആണ് നൂറ് അടിച്ച സഞ്ജുവിനെ വിമര്‍ശിക്കുന്നത്. പത്ത് വര്‍ഷം ഇല്ലാതാക്കിയവർ യഥാര്‍ഥ സ്പോര്‍ട്‌സ്മാന്‍മാരാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Posts

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി
Kerala

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി

July 15, 2025
വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
NEWS NOW

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

June 12, 2025
സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
NEWS NOW

സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 22, 2025
ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ
NEWS NOW

ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

April 4, 2025
‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
NEWS NOW

‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

March 26, 2025
കുറഞ്ഞ റീചാര്‍ജില്‍ നിരവധി ഓഫറുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എൽ
NEWS NOW

കുറഞ്ഞ റീചാര്‍ജില്‍ നിരവധി ഓഫറുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എൽ

February 17, 2025
Next Post
നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ആൾ അറസ്റ്റിൽ

നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ആൾ അറസ്റ്റിൽ

Recent News

ബാലുശ്ശേരി പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

ബാലുശ്ശേരി പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

August 5, 2025
പ്ലസ് ടു വിദ്യാര്‍ഥിയെ നിരവധി തവണ പീഡിപ്പിച്ചു;ബാഡ്മിന്റണ്‍ പരീശീലകന്‍ അറസ്റ്റില്‍

പ്ലസ് ടു വിദ്യാര്‍ഥിയെ നിരവധി തവണ പീഡിപ്പിച്ചു;ബാഡ്മിന്റണ്‍ പരീശീലകന്‍ അറസ്റ്റില്‍

August 5, 2025
പീഡനത്തിനിരയായ 17കാരി പ്രസവിച്ചു, കുഞ്ഞിനെ അനാഥ മന്ദിരത്തിലാക്കാൻ നീക്കം; ബന്ധുവായ യുവാവ് അറസ്റ്റിൽ

പീഡനത്തിനിരയായ 17കാരി പ്രസവിച്ചു, കുഞ്ഞിനെ അനാഥ മന്ദിരത്തിലാക്കാൻ നീക്കം; ബന്ധുവായ യുവാവ് അറസ്റ്റിൽ

August 5, 2025
ഇന്നും നാളെയും സംസ്ഥാനത്ത് അതിതീവ്രമഴ; 14 ജില്ലകളിലും മുന്നറിയിപ്പ്എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇന്നും നാളെയും സംസ്ഥാനത്ത് അതിതീവ്രമഴ; 14 ജില്ലകളിലും മുന്നറിയിപ്പ്എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

August 5, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025