‘ഉലകനായകന്‍’ വിളി ഇനി വേണ്ട; ഇങ്ങനെ വിളിച്ചാല്‍ മതിയെന്ന് കമല്‍ ഹാസന്‍
ഉലകനായകന്‍ ഉള്‍പ്പെടെ ഒരു വിളിപ്പേരും തനിക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് തെന്നിന്ത്യൻ താരം കമൽ ഹാസൻ. ഇംഗ്ലീഷിലും തമിഴിലും എഴുതിയ നീണ്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിളിപ്പേരുകളിലൂടെയുള്ള...