മണിപ്പൂർ വീണ്ടും കത്തുന്നു; ജിരിബാമിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 11 കുക്കികൾ, മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു
വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ സംഘർഷം രൂക്ഷം. ഇന്നലെ സിആർപിഎഫ് ക്യാമ്പിന് നേരെ ഉണ്ടായ വെടിവെപ്പിനെ തുടർന്നാണ് വീണ്ടും സംഘർഷം രൂക്ഷമായത്. ജിരിബാമിൽ കഴിഞ്ഞ ദിവസം ഉണ്ടായ...