ജില്ല ടെക്നിക്കൽ അസിസ്റ്റൻറ് ആയി വിരമിച്ച സി.ആർ.ശിവപ്രസാദിന് യാത്രയയപ്പ് നൽകി
എടപ്പാള്‍:പൊതുജനാരോഗ്യ വിഭാഗം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൽ 35 വർഷത്തെ സേവനത്തിന് ശേഷം ജില്ല ടെക്നിക്കൽ അസിസ്റ്റൻറ് ആയി വിരമിച്ച സി.ആർ.ശിവപ്രസാദിന് യാത്രയയപ്പ് നൽകി. പൊന്നാനി ബ്ലോക്ക്...