വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം:ഡ്രൈവർക്ക് ദാരുണാന്ത്യം
വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.കർണാടക മധുഗിരി സ്വദേശി ബാഷ നായിക് (40) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് അപകടം.കർണാടകയിൽ നിന്ന്...