ചങ്ങരംകുളം:ചങ്ങരംകുളം മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറ സാനിധ്യമായിരുന്ന ചങ്ങാത്തം ബഷീര്‍ അനുസ്മരണം വെള്ളിയാഴ്ച വൈകിയിട്ട് ചങ്ങരംകുളത്ത് നടക്കും.ചങ്ങാത്തം ചങ്ങരംകുളം എന്ന സംഘടനയും ചങ്ങരംകുളം പൗരാവലിയും ചേര്‍ന്ന് വൈകിയിട്ട് ആറ് മണിക്ക് ഫുഡ്സിറ്റി ഹാളിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും