മാനവികതയും നിർമ്മലസ്നേഹവും പൊന്നാനി കളരിയുടെ മുഖമുദ്ര – ഡോ : അനിൽ വള്ളത്തോൾ
എടപ്പാൾ :മാനവികതയും നിർമ്മലസ്നേഹവുമാണ് പൊന്നാനി കളരിയുടെ മുഖമുദ്രയെന്ന് സാഹിത്യകാരനും മലയാള സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ: അനിൽ വള്ളത്തോൾ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം എടപ്പാൾ സ്ഥാനീയ...