കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് ഒരു കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവം അന്വേഷണം ഊര്‍ജ്ജിതമാക്കി ചങ്ങരംകുളം പോലീസ്
എടപ്പാള്‍:കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് ഒരു കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തൃശ്ശൂരിലെ സ്വര്‍ണ്ണവ്യാപാരിയുടെ ഒരു കോടിയില്‍ അതികം...