• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നവീൻ ബാബു സിപിഎം ൻ്റെ ധാർഷ്ഠ്യത്തിൻ്റെ ഇര:റോയ് അറക്കൽ

ckmnews by ckmnews
October 20, 2024
in UPDATES
A A
നവീൻ ബാബു സിപിഎം ൻ്റെ ധാർഷ്ഠ്യത്തിൻ്റെ ഇര:റോയ് അറക്കൽ
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:സി പി എം ൻ്റെ രാഷ്ട്രീയ ധാർഷ്ഠ്യത്തിൻ്റെ ഇരയാണ് മാനഹാനിയിൽ ആത്മഹത്യ ചെയ്ത എ ഡി എം നവീൻ ബാബുവെന്നും ഇത്തരം ധാർഷ്ഠ്യമാണ് ബംഗാളിലും ത്രിപുരയിലും സി പി എം നെ നശിപ്പിപ്പിച്ചതെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു.പിണറായി പോലീസ് ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനിൻ്റെ ഭാഗമായി പൊന്നാനി മണ്ഡലം സംഘടിപ്പിച്ച ജനജാഗ്രതാ റാലിയുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി പി എം ആര്‍എസ്എസ് ൻ്റെ കുഴലൂത്തുകാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി നയിച്ച റാലി വണ്ടിപ്പേട്ടയിൽ ജില്ലാ പ്രസിഡൻ്റ് അൻവർ പഴഞ്ഞി പതാക കൈമാറി.പൊന്നാനി ബസ് സ്റ്റാന്റ് പരിസരത്ത് സമാപന പൊതു സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം അദ്ധ്യക്ഷനായിരുന്നു.ജില്ലാ കമ്മറ്റി അംഗങ്ങളായ ഫത്താഹ് മാസ്റ്റർ പൊന്നാനി അബ്ദുള്ളക്കുട്ടി തിരുത്തി, മണ്ഡലം ഭാരവാഹികളായ റിഷാബ് അഫ്സൽ നസീർ പൊന്നാനി മുൻസിപ്പൽ പ്രസിഡൻ്റ് സകീർ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം ട്രഷറർ ഫസൽ പുറങ്ങ് സ്വാഗതവും ഷഹീർ തണ്ണിത്തുറ നന്ദിയും പറഞ്ഞു.

Related Posts

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍
UPDATES

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
22
ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി

July 17, 2026
407
ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു
UPDATES

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

July 17, 2026
1.7k
മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍
UPDATES

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

July 17, 2026
676
മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം
UPDATES

മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

July 17, 2026
119
ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം
UPDATES

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

July 17, 2026
58
Next Post
ചങ്ങരംകുളം കാഞ്ഞിയൂര്‍ പട്ടേരി വളപ്പിൽ കുഞ്ഞുമോൻ(76)നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ പട്ടേരി വളപ്പിൽ കുഞ്ഞുമോൻ(76)നിര്യാതനായി

Recent News

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
22
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

July 17, 2026
114
“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
90
ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

July 17, 2026
117
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025