• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സി.പി.ഐ(എം) വട്ടംകുളം ലോക്കൽ സമ്മേളനം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
October 20, 2024
in UPDATES
A A
സി.പി.ഐ(എം) വട്ടംകുളം ലോക്കൽ സമ്മേളനം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:സി.പി.ഐ(എം) വട്ടംകുളം ലോക്കൽ സമ്മേളനം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.കുറ്റിപ്പാല സരസ്വതി വിലാസം ജൂനിയർ ബേസിക് സ്കൂളിൽ നടന്ന സമ്മേളനത്തിൽ എം.മുരളീധരൻ,പി.കൃഷ്ണൻ, വി.പി.അനിത എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.പി.വി.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.വി.പി.അനിത രക്തസാക്ഷി പ്രമേയവും എം.മുരളീധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.പി.കൃഷ്ണൻ പതാക ഉയർത്തി.പി.ജ്യോതിബാസ്,ടി.സത്യൻ,സി.രാമകൃഷ്ണൻ,എം.മുസ്തഫ, ഇ.രാജഗോപാൽ,എം.ബി.ഫൈസൽ,സി.എസ്.പ്രസന്ന, എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ചെയർമാൻ എ.സിദ്ധീഖ് സ്വാഗതവും എം.എ.നവാബ് നന്ദിയും പറഞ്ഞു.പുതിയ ലോക്കൽ സെക്രട്ടറിയായി എം.എ.നവാബിനെ തെരഞ്ഞെടുത്തു.

Related Posts

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍
UPDATES

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
18
ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി

July 17, 2026
386
ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു
UPDATES

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

July 17, 2026
1.7k
മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍
UPDATES

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

July 17, 2026
664
മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം
UPDATES

മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

July 17, 2026
118
ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം
UPDATES

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

July 17, 2026
58
Next Post
നവീൻ ബാബു സിപിഎം ൻ്റെ ധാർഷ്ഠ്യത്തിൻ്റെ ഇര:റോയ് അറക്കൽ

നവീൻ ബാബു സിപിഎം ൻ്റെ ധാർഷ്ഠ്യത്തിൻ്റെ ഇര:റോയ് അറക്കൽ

Recent News

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
18
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

July 17, 2026
102
“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
73
ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

July 17, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025