അഞ്ചു മണിക്കൂർ നീണ്ട പരിശോധന, പാലക്കാട്ടെ ചെക്ക് പോസ്റ്റുകളിൽ നിന്ന് പിടികൂടിയത് 1.77 ലക്ഷം രൂപ
ജില്ല അതിർത്തികളിലെ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന. 1,77,490 രൂപ പിടികൂടി. പാലക്കാട് വി.എ.സി.ബി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിൽ...