• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളത്ത് ജിമ്മിൽ കയറി ഫിറ്റ്‌നസ് ട്രൈനറെ മർദ്ധിച്ചതായി പരാതി

ckmnews by ckmnews
October 20, 2024
in UPDATES
A A
ചങ്ങരംകുളത്ത് ജിമ്മിൽ കയറി ഫിറ്റ്‌നസ് ട്രൈനറെ മർദ്ധിച്ചതായി പരാതി
0
SHARES
6.7k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ജിമ്മില്‍ കയറി ഫിറ്റ് നസ് ട്രെയിനറെ അക്രമിച്ച് പരിക്കേല്‍പിച്ചു.എടപ്പാള്‍ റോഡിൽ പ്രവർത്തിക്കുന്ന സിയോൻ ഫിറ്റ്‌നസ് ക്ലബ്ബിലെ ട്രൈനറെയാണ് 15 ഓളം വരുന്ന സംഘം അക്രമിച്ചത്.അക്രമത്തില്‍ പരിക്കേറ്റ ഒതളൂർ സ്വദേശി പയ്യപ്പുറത്ത് വീട്ടിൽ മുനീറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച ഉച്ചയോടെ ഓണം ഫെസ്റ്റിവലിന്റെ ഭാഗമായി ജിമ്മിൽ സംഘടിപ്പിച്ച പരിപാടിക്ക് ഇടയിലേക്ക് പതിനഞ്ചോളം വരുന്ന സംഘം മുന്നറിയിപ്പില്ലാതെ കയറിവന്ന് അപ്രതീക്ഷിതമായി അക്രമം അഴിച്ച് വിടുകയായിരുന്നു.ക്ലബ്ബിലെ വൈദ്യുതി വിച്ഛേദിച്ചതിനുശേഷം ആണ് സംഘം അക്രമം നടത്തിയത്.ക്ലബ്ബിലെ ടമ്പിൾസ് കൊണ്ട് അക്രമി സംഘം മര്‍ദ്ധിച്ചെന്ന് മുനീർ പറഞ്ഞു.സാമ്പത്തിക ഇടപാടാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം.സംഭവത്തില്‍ ചങ്ങരംകുളം പോലീസിൽ ലഭിച്ച പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Posts

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി
UPDATES

September 2, 2026
43
ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

25
ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

26
ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

91
വക്കാലത്തെടുത്ത അഭിഭാഷക ദമ്പതിമാരുടെ വീട്ടിലെ അക്രമം: കുത്തേറ്റ അച്ഛൻ മരിച്ചു

58
മമത ബാനർജിയുടെ സഹോദരപുത്രി വീട്ടിൽ മരിച്ച നിലയിൽ; മരണം വിവാഹമോചന നടപടികൾക്കിടെ

41
Next Post
സ്വർണം ലോക്കറിലാണെന്ന് കള്ളം പറഞ്ഞു, ഭാര്യയുടെ സ്വർണം പണയം വെച്ച ഭർത്താവിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

Recent News

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍

September 2, 2026
0
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
0
പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

September 2, 2026
43
ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 2, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025