• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസ്സിലെ ഒരു കോടിയുടെ സ്വര്‍ണ്ണ കവര്‍ച്ച’പ്രതികള്‍ അന്വേഷണ സംഘത്തിന്റെ പിടിയില്‍

ckmnews by ckmnews
October 21, 2024
in UPDATES
A A
എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസ്സിലെ ഒരു കോടിയുടെ സ്വര്‍ണ്ണ കവര്‍ച്ച’പ്രതികള്‍ അന്വേഷണ സംഘത്തിന്റെ പിടിയില്‍
0
SHARES
3.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണ വ്യാപാരിയുടെ ഒരു കോടി രൂയുടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ അന്വേഷണ സംഘത്തിന്റെ പിടിയില്‍.പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.ബസ്സില്‍ കയറി ആഭരണങ്ങളും പെഴ്സും അടക്കമുള്ളവ മോഷണം നടത്തുന്ന സ്ഥിരം മോഷണ സംഘമാണ് പിടിയിലായവര്‍ എന്നാണ് വിവരം.കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികളില്‍ കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കുന്നതിനായ ജിബി എന്ന ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണ്ണാഭരണങ്ങളാണ് കുറ്റിപ്പറത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കിടെ സംഘം ബാഗില്‍ നിന്ന് കവര്‍ന്നത്.

കോഴിക്കോട് നിന്നും നെടുങ്കണ്ടത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ജിബിന്‍ കുറ്റിപ്പുറത്ത് നിന്ന് തൃശ്ശൂരിലേക്ക് ടിക്കറ്റ് എടുത്തത്.ബസ്സില്‍ തിരക്കായത് കൊണ്ട് ബാഗ് പുറകിലിട്ട് നിന്നാണ് ജിബി എടപ്പാള്‍ വരെ യാത്ര ചെയ്തത്.എടപ്പാളില്‍ യാത്രക്കാര്‍ ഇറങ്ങിയതോടെ ലഭിച്ച സീറ്റീല്‍ ജിബി ഇരുന്നെങ്കിലും ബാഗ് പരിശോധിച്ചതോടെയാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ബോക്സ് നഷ്ടപ്പെട്ടത് അറിയുന്നത്.ഉടനെ ബസ്സ് ജീവനക്കാരെ സംഭവം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്ത് ബസ്സ് സ്റ്റേഷനിലെത്തിച്ച് ബസ്സിലും യാത്രക്കാരെയും പരിശോധന നടത്തിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല.

സംഭവം അറിഞ്ഞ തൃശ്ശൂര്‍ സ്വദേശികളായ ഉടമകളും സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.ചങ്ങരംകുളം പോലീസും കുറ്റിപ്പുറം പോലീസും തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് കേസില്‍ അന്വേഷണം തുടങ്ങിയത്.സംഭവം നടന്ന് ഒരു ദിവസത്തിനുള്ളില്‍ തന്നെ പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന..സംഭവ സമയത്ത് 35 ഓളം യാത്രക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞിരുന്നു.എടപ്പാളില്‍ ഇറങ്ങിയ യാത്രക്കാരുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങളും ശേഖരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന 1512 ഗ്രാം സ്വര്‍ണ്ണമാണ് ജീവനക്കാരന്‍ വശം കൊടുത്തുവിട്ടിരുന്നതെന്നാണ് തൃശ്ശൂര്‍ സ്വദേശികളായ ഉടമകള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്.കസ്റ്റഡിയിലായ പ്രതികളില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടെത്തിയെന്നും സൂചനയുണ്ട്

Related Posts

ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
UPDATES

ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

November 1, 2026
777
70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി
UPDATES

70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

November 1, 2026
12
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്
UPDATES

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

November 1, 2026
20
വളയംകുളം പതിയറ്റി പറമ്പിൽ താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ഹക്കിം നിര്യാതനായി
UPDATES

വളയംകുളം പതിയറ്റി പറമ്പിൽ താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ഹക്കിം നിര്യാതനായി

November 1, 2026
495
ദീര്‍ഘകാലമായി ചങ്ങരംകുളം ടൗണില്‍ കച്ചവടം ചെയ്തിരുന്ന പട്ടർനടക്കാവ് കുറ്റിപ്പറമ്പിൽ സുലൈമാൻ നിര്യാതനായി
UPDATES

ദീര്‍ഘകാലമായി ചങ്ങരംകുളം ടൗണില്‍ കച്ചവടം ചെയ്തിരുന്ന പട്ടർനടക്കാവ് കുറ്റിപ്പറമ്പിൽ സുലൈമാൻ നിര്യാതനായി

November 1, 2026
751
മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

November 1, 2026
634
Next Post
സരിനു പിന്നാലെ കോൺഗ്രസിനു പുതിയ തലവേദന;പാർട്ടി വിട്ട ഷാനിബും പാലക്കാട്ട് മത്സരിക്കും

സരിനു പിന്നാലെ കോൺഗ്രസിനു പുതിയ തലവേദന;പാർട്ടി വിട്ട ഷാനിബും പാലക്കാട്ട് മത്സരിക്കും

Recent News

ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

November 1, 2026
777
70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

November 1, 2026
12
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

November 1, 2026
20
വളയംകുളം പതിയറ്റി പറമ്പിൽ താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ഹക്കിം നിര്യാതനായി

വളയംകുളം പതിയറ്റി പറമ്പിൽ താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ഹക്കിം നിര്യാതനായി

November 1, 2026
495
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025