പ്രശസ്തമായ എടപ്പാള്‍ കുളങ്ങര താലപ്പൊലി ഇന്ന് നടക്കും’വെടിക്കെട്ടിന് അനുമതി
എടപ്പാൾ:രണ്ടാഴ്ചക്കാലമായി പ്രദേശത്തെ ഉത്സവമേളത്തിലാഴ്ത്തി നടക്കുന്ന ശുകപുരം കുളങ്കര കൂത്തുത്സവങ്ങൾക്ക് സമാപനം കുറിക്കുന്ന ജനസഹസ്രങ്ങളെത്തുന്ന താലപ്പൊലി ഇന്ന് നടക്കും.ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി എട്ടു മണി മുതൽ പതിരുവാണിഭവും...








