ചങ്ങരംകുളം:മൂക്കുതല വടക്കുമുറിയില്‍ താമസിക്കുന്ന പീടിയേക്കല വളപ്പിൽ ഉമ്മർ(86)നിര്യാതനായി.കബറടക്കം ഞായറാഴ്ച കാലത്ത് ഒൻപതു മണിക്ക് മൂക്കുതല വടക്കുമുറി ഖബ്ർസ്ഥാനിൽ.ഭാര്യ ഫാത്തിമ്മ (പരേത)മക്കൾ.മൊയ്തുണി.ഇസ്മായിൽ.സൈനുദ്ധീൻ. ജെമീല. സുലൈഖ.റംസി.നെസീറ.മരുമക്കൾ.കുഞ്ഞിമോൻ.ഹംസ.ബഷീർ. ഇസ്മായിൽ.ഫാത്തിമ്മ.ഷറഫുനിസ.ഷംന







