ചങ്ങരംകുളത്തെ വ്യാപാരികള്‍ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി
ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളും, പ്രയാസങ്ങളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തയ്യാറാക്കിയ നിവേദനം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം,പഞ്ചായത്ത് വൈസ്...








