കപ്പൂർ കല്ലടത്തൂരിൽ പേവിഷബാധയേറ്റ് രണ്ട് പശുക്കൾ ചത്തു
പറക്കുളം: കല്ലടത്തൂർ പ്രദേശത്ത് രണ്ട് പശുക്കൾ പേവിഷബാധയെ തുടർന്ന് ചത്തു. ലക്ഷ്മി നിവാസിൽ സുഭേദയുടെ ഉടമസ്ഥതയിലുള്ള പശുക്കളാണ് രോഗബാധയേറ്റ് ചത്തത്. പശുക്കൾക്ക് എങ്ങനെയാണ് പേവിഷബാധ ഉണ്ടായതെന്നത് വ്യക്തമല്ല....








