സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു
എടപ്പാൾ :സാന്ത്വനത്തിന്റെ തണലൊരുക്കിയ സുമനസ്സുകൾക്കൊപ്പം ശാരീരിക അവശതകൾ മറന്നു ഒത്തുകൂടിയ നിരാലംബ ഹൃദയങ്ങൾ ജീവിത വേദനകൾ പൊതുപ്രവർത്തകർക്ക് മുന്നിൽ പങ്കുവച്ചത് ഒരുവേള ഏവരെയും ഈറനണിയിച്ചു.നാലര വർഷമായി സാമൂഹിക...








