ചങ്ങരംകുളം:ചിയ്യാനൂരില്‍ താമസിച്ചിരുന്ന അയ്യോത്ത് ചന്ദ്രന്‍ (61)നിര്യാതനായി.ദീര്‍ഘകാലമായി വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ ഇന്ദിര.മക്കള്‍.സജിത,സജ്ന,സരിത.മരുമക്കള്‍.രദീപ്,ദിനേഷ്,ഷിബിന്‍.സംസ്കാരം വീട്ടുവളപ്പില്‍.







