ബ്രെയിൻ ബ്രില്ല്യൻസ്‘ഗണിതത്തിലെ താരപുത്രന്‍ മുഹമ്മദ് മിൻഹാജിനെ ആദരിച്ചു
ചങ്ങരംകുളം:ഗണിതത്തിലെ ഏത് വലിയ ചോദ്യങ്ങൾക്കും നിമിഷ നേരത്തിൽ ഉത്തരം പറയുവാനുള്ള കഴിവ് സ്വന്തമാക്കി ‘ബ്രെയിൻ ബ്രില്ല്യൻസ്‘ ആദരവ് നേടി മുഹമ്മദ് മിൻഹാജ്.രണ്ടു വർഷം കൊണ്ട് അബാക്കസ് പഠനം...








