തൃത്താല നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എംബി രാജേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
തൃത്താല : തൃത്താല നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എംബി രാജേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.തൃത്താല മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും പട്ടാമ്പി തഹസിൽദാരുമായ...








