പ്രസിദ്ധമായ പട്ടാമ്പി നേർച്ച ഇന്ന് നടക്കും’ഗതാഗത നിയന്ത്രണം
പട്ടാമ്പി: ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണയിൽ 112ാമത് പട്ടാമ്പി നേർച്ച ഇന്ന് നടക്കും. നേർച്ചയുടെ നടത്തിപ്പിനായി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റായി അലി പൂവ്വത്തിങ്ങൽ, സെക്രട്ടറിയായി...








