സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്ത് പ്രത്യേക അന്വേഷണസംഘം
ശബരിമല സ്വർണ്ണകൊള്ള കേസിൽ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്ത് പ്രത്യേക അന്വേഷണസംഘം. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ രാജ്യാന്തര വിഗ്രഹ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വ്യക്തത...








