തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം’ 6 പേര്‍ മരിച്ചതായി വിവരം’നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം' 6 പേര്‍ മരിച്ചതായി വിവരം.നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.തിരുവമ്പാടി വിഭാഗത്തിന്റെ പടക്കങ്ങള്‍ നിര്‍മ്മിക്കുന്ന...








