ചങ്ങരംകുളം കൊഴിക്കരയില്‍ കടകളില്‍ കയറി മോഷണം’മോഷ്ടാവ് പിടിയില്‍
ചങ്ങരംകുളം:കൊഴിക്കരയില്‍ മൂന്ന് കടകളിൽ മോഷണം നടത്തിയ പ്രതി പിടിയില്‍.നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്.കോഴിക്കരയിലെ പലചരക്ക് കടകളിലും ഹോട്ടലിലുമാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.സിസിടിവി കേന്ദ്രീകരിച്ച്...








