• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദി കേരള സ്റ്റോറി 2’ ; നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്

ckmnews by ckmnews
February 27, 2026
in UPDATES
A A
ദി കേരള സ്റ്റോറി 2’ ; നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

‘ദി കേരള സ്റ്റോറി 2’ വിന്റെ റിലീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്. ജസ്റ്റിസ്‌ ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. സിനിമ മതസൗഹാർദം തകർക്കുന്നില്ലെന്നും റിലീസ് ചെയ്യാൻ പറ്റിയില്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമാണ് നിർമ്മാതാക്കളുടെ വാദം. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്

Related Posts

പി. ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 27ന് നടക്കും
UPDATES

പി. ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 27ന് നടക്കും

June 26, 2026
131
വൺ മില്യൺ തൂഫാൻ ഗോൾ”എ.എൽ.പി.എസ് ചിയ്യാനൂരിൽ ” വേൾഡ് കപ്പിന് കിക്കോഫ്
UPDATES

വൺ മില്യൺ തൂഫാൻ ഗോൾ”എ.എൽ.പി.എസ് ചിയ്യാനൂരിൽ ” വേൾഡ് കപ്പിന് കിക്കോഫ്

June 26, 2026
79
അമൽ ഇംഗ്ലീഷ് സ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു
UPDATES

അമൽ ഇംഗ്ലീഷ് സ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു

June 26, 2026
35
പുനർനിർമ്മാണം നടത്തിയ പൊന്നാനി മുക്കാടി ഹംസത്ത് പള്ളിയുടെ ഉദ്ഘാടനം നടന്നു
UPDATES

പുനർനിർമ്മാണം നടത്തിയ പൊന്നാനി മുക്കാടി ഹംസത്ത് പള്ളിയുടെ ഉദ്ഘാടനം നടന്നു

June 26, 2026
47
ഭാരതിരാജ,സലിംകുമാർ അനുസ്മരണം ജൂൺ 28ന് ചങ്ങരംകുളം കാണിയില്‍ നടക്കും
UPDATES

ഭാരതിരാജ,സലിംകുമാർ അനുസ്മരണം ജൂൺ 28ന് ചങ്ങരംകുളം കാണിയില്‍ നടക്കും

June 26, 2026
54
ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം’ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി
UPDATES

ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം’ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി

June 26, 2026
56
Next Post
കണ്ണൂരിലെ KSU പ്രതിഷേധം; മന്ത്രിക്കെതിരെ മർദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ പൊലീസ്

കണ്ണൂരിലെ KSU പ്രതിഷേധം; മന്ത്രിക്കെതിരെ മർദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ പൊലീസ്

Recent News

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

June 26, 2026
49
‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

June 26, 2026
16
വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

June 26, 2026
54
കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

June 26, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025