• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ എസ് യു പ്രതിഷേധം’മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

ckmnews by ckmnews
February 27, 2026
in UPDATES
A A
കെ എസ് യു പ്രതിഷേധം’മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
0
SHARES
27
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിവിട്ടു. ഔദ്യോഗിക വാഹനത്തിൽ ഇന്ന് പുലർച്ചെ നാല്‌ മണിയോടെയാണ് മന്ത്രി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കഴിഞ്ഞദിവസം ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. ഇതെത്തുടർന്ന് മന്ത്രി ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു. തുടർ ചികിത്സ തിരുവനന്തപുരത്ത് വെച്ചായിരിക്കും.

Related Posts

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം:ജയിലില്‍ കഴിയുന്ന കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; സ്‌ഫോടക വസ്തു കത്തിച്ച് വീടിന് നേരെ എറിയുന്നതായി ദൃശ്യങ്ങള്‍
UPDATES

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം:ജയിലില്‍ കഴിയുന്ന കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; സ്‌ഫോടക വസ്തു കത്തിച്ച് വീടിന് നേരെ എറിയുന്നതായി ദൃശ്യങ്ങള്‍

February 27, 2026
83
കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം
UPDATES

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

February 27, 2026
79
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ; 2 പവൻ സ്വർണം സംഭാവനയായി നൽകി, മോഹൻലാലിന്റെ മൊഴി
UPDATES

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ; 2 പവൻ സ്വർണം സംഭാവനയായി നൽകി, മോഹൻലാലിന്റെ മൊഴി

February 27, 2026
36
ഐസിയുവില്‍ മന്ത്രിക്കൊപ്പം നഴ്‌സുമാരുടെ സെല്‍ഫി; വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്‌സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത
UPDATES

ഐസിയുവില്‍ മന്ത്രിക്കൊപ്പം നഴ്‌സുമാരുടെ സെല്‍ഫി; വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്‌സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത

February 27, 2026
228
കണ്ണൂരിലെ KSU പ്രതിഷേധം; മന്ത്രിക്കെതിരെ മർദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ പൊലീസ്
UPDATES

കണ്ണൂരിലെ KSU പ്രതിഷേധം; മന്ത്രിക്കെതിരെ മർദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ പൊലീസ്

February 27, 2026
60
ദി കേരള സ്റ്റോറി 2’ ; നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്
UPDATES

ദി കേരള സ്റ്റോറി 2’ ; നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്

February 27, 2026
19
Next Post
ദി കേരള സ്റ്റോറി 2’ ; നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്

ദി കേരള സ്റ്റോറി 2’ ; നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്

Recent News

ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

February 27, 2026
34
മൂക്കുതല സ്വദേശിയും കോൺഗ്രസ്‌ നേതാവുമായ ടികെ രാജൻ നിര്യാതനായി

മൂക്കുതല സ്വദേശിയും കോൺഗ്രസ്‌ നേതാവുമായ ടികെ രാജൻ നിര്യാതനായി

February 27, 2026
239
കോലിക്കര ഗാലക്സി സ്കൂളിന് സമീപം താമസിച്ചിരുന്ന മൂച്ചിക്കൂട്ടത്തില്‍ നഫീസ നിര്യാതയായി

കോലിക്കര ഗാലക്സി സ്കൂളിന് സമീപം താമസിച്ചിരുന്ന മൂച്ചിക്കൂട്ടത്തില്‍ നഫീസ നിര്യാതയായി

February 27, 2026
77
തണ്ടിലം അരയാലക്കൽ ഭദ്രകാളി–വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ നടക്കും

തണ്ടിലം അരയാലക്കൽ ഭദ്രകാളി–വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ നടക്കും

February 27, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025