ചങ്ങരംകുളത്തുകാര്‍ ചോദിക്കുന്നു എംഎല്‍എ നാട്ടിലുണ്ടോ..ന്ന് നന്ദി പറയാന്‍ പോലും എത്തിയില്ല ‘പ്രവര്‍ത്തകരിലും അമര്‍ഷം
ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്ന് 20 ദിവസം കഴിഞ്ഞിട്ടും ഇടത് കോട്ടയില്‍ നിന്ന് അത്യുജ്ജല വിജയം നേടി അധികാരത്തിലേറിയ യുഡിഎഫ് എംഎല്‍എ നൗഷാദലി ചങ്ങരംകുളം മേഖലയില്‍ എത്താത്തത്...








