ലോകകപ്പില്‍ ബൂട്ടണിയാന്‍ ആദ്യമായി ഒരു മലയാളി താരം, ഖത്തര്‍ ടീമിലിടം നേടിയത് തലശേരിക്കാരൻ തഹ്സിന്‍ മുഹമ്മദ് എന്ന 19കാരന്‍
കാൽപന്തിന്റെ ആവേശത്തിലേക്കു ലോകമുണരുമ്പോൾ, സിരകളിൽ ഫുട്ബോൾ ലഹരി പതയുന്ന മലയാളികൾക്കും അഭിമാനിക്കാനൊരു അമൂല്യ നേട്ടം.ചരിത്രത്തിലാദ്യമായി, ലോകകപ്പിൽ ഒരു മലയാളിയുടെ കാലുകൾ പന്തുതട്ടുന്നു! കണ്ണൂർ തലശ്ലേരി സ്വദേശി തഹ്സിൻ...








